1) സൂം അപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനും , ചെയ്തു കൊടുക്കാനും അറിഞ്ഞിരിക്കണം 2) മൊബൈൽ ഫോണിനു നല്ല രീതിയിൽ നെറ്റ് , റേഞ്ച് ഉള്ള സ്ഥലത്ത് ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക 3) Zoomൽ ലോഗിൻ ചെയ്യുമ്പോൾ നമ്മുടെ പേരിന് ശേഷം നമ്മുടെ റാങ്ക് ചേർത്തിരിക്കണം 4) ഡിജിറ്റൽ ക്ലാപ്പ് ചെയ്യാൻ പഠിച്ചിരിക്കണം 5) Hand rise ചെയ്യാൻ അറിഞ്ഞിരിക്കണം 6) Zoom മീറ്റിംഗ് ഇരുന്നുകൊണ്ട് അറ്റൻഡ് ചെയ്യുക 7) ഫോണിൻ്റെ ക്യാമറ മുഖത്തിന് ലെവലിൽ വരുന്നതാണ് നല്ലത് 8) സംസാരിക്കുമ്പോൾ നമ്മുടെ മുഖം മുഴുവൻ കാണുന്നു എന്നു ഉറപ്പു വരുത്തുക 9) നല്ല വസ്ത്രങ്ങൾ ധരിക്കുക 10) ഇരിക്കുന്നതിൻ്റെ (BACKGROUND) പിൻവശം വെളുത്ത ഭിത്തി ആവുന്നതാണ് നല്ലത് 11) നമ്മുടെ മുഖത്ത് നല്ല രീതിയിൽ വെളിച്ചം വരുന്ന രീതിയിൽ ഇരിക്കുക 12)